കാഥികനോ കലാകാരനോ, എന്തിനു കേവലം ഒരു ബുദ്ധിജീവി പോലുമല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാരനായ നമ്മള് ഇതാ ബ്ലോഗിങ്ഗിന്റെ ലോകത്ത്! സങ്കേതിക വിദ്യയുടെ ഒരു മുന്നേറ്റമേ!!
sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read. പ്രിയ ബ്ലോഗ്ഗ് വായനക്കാരെ, ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില് തെളിയുന്നില്ല. സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില് അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.
8 件のコメント:
യാരോ ഒരാള്‍ക്കും ഇടമുള്ളയിടമാണ് ബ്ലോഗെന്നാ പിന്മൊഴി:)
സ്വാഗതം.
സ്വാഗതം...
സ്വാഗതം...
പോസ്റ്റുകള്‍ പോരട്ടെ.. ഈ ഇടം എല്ലാവര്ക്കും ഉള്ളതാണ്.
വാ, ഒരാളേ, യാരുമായിക്കൊള്ളട്ടേ, സ്വാഗതം!
ഇനി പറയാനുള്ളതു മുഴുവന്‍ പറഞ്ഞാട്ടെ....
sorry for disturbance. this is not an ad.,only a test to pinmozhi.kindly remove this after u read.
പ്രിയ ബ്ലോഗ്ഗ് വായനക്കാരെ,
ബൂലൊകത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ചിലരുടെ ശ്രമഫലമായി ചിത്രകാരന്റെ ബ്ലൊഗിലെ കമന്റുകളൊന്നും പിന്മൊഴികളില് തെളിയുന്നില്ല.
സുഖിപ്പിക്കല്‍ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ ബാലിശമായ ഈ നിലപാട് അവരുടെ ഇടുങ്ങിയമനസിന് ആശ്വാസം നല്കട്ടെ എന്നാശിക്കാം.മലയാള ബ്ലൊഗ് ലോകത്തെ ഒരു നേഴ്സറി സ്കൂളിന്റെ വലിപ്പാത്തിനപ്പുറം (ബ്ലൊഗ് അംഗസംഖ്യയില്‍)വികസിക്കാന്‍ അനുവദിക്കാത്ത ചില ബാലമനസുകളുടെ ഈ വിക്രിയയെ മലയാള ബ്ലൊഗ് കുത്തകവല്‍ക്കരണ ശ്രമമായി തന്നെ കാണെണ്ടിയിരിക്കുന്നു. നിലവിലുള്ള നന്മനിറഞ്ഞ മലയാളം ബ്ലൊഗ് വഴികാട്ടികള്‍ക്കു പുറമെ ഭാവിയില്‍ ഇനിയും നല്ല സാങ്കേതിക പരിജ്ഞാനമുള്ളവരും സഹിഷ്ണുതയുള്ളവരുമായ മനുഷ്യര്‍ മുന്നൊട്ടു വരാന്‍ ഇത്തരം ഗ്രൂപ് കുതന്ത്രങ്ങള്‍ക്ക് കഴിയട്ടെ !!!!!യൂണിക്കൊട് മലയാളം കെരളത്തിലെ ഇന്റര്‍നെറ്റ് കഫെകളിലൂടെ വ്യാപകമാക്കുന്നതിലൂടെ മലയാളബൂലൊകത്തിന് "പ സു"ക്കളുടെ തൊഴുത്തില്‍നിന്നും മോചനം ലഭിക്കുന്ന തരത്തില്‍ ഒരു വികാസം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പൊള്‍ കഫെകളില് അശ്ലീലത്തില്‍ മുങ്ങിത്തഴുന്ന കുട്ടികള്‍ക്ക് ആകര്‍ഷകവും ക്രിയാത്മകവുമായ ഒരു ലൊകം പകരം നല്‍കാനും ഇതിലൂടെ സാധിക്കും.
http://chithrakaran.blogspot.com
സഹോദരാ..
ഇത് കൊണ്ടങ്ങ് നിര്‍ത്തി കളഞ്ഞോ?
പോസ്റ്റുകള്‍ പോരട്ടെന്നേ :)
ഇതെന്തു ഭാഷ? ജാപ്പനീസാണോ?
അതൊന്നു മാറ്റികൂടേ
qw_er_ty
コメントを投稿